ജാലകം

2011 ജൂൺ 2, വ്യാഴാഴ്‌ച

sms-ലെ ചന്ദ്രേട്ടൻ

അതൊരു നിലാവുള്ള രാത്രിയായിരുന്നു.
ഞാൻ ജനാലക്കൽ ഇരുന്ന്
sms അയക്കുകയും വായിക്കുകയും
ആയിരുന്നു.


ഇടക്കെപ്പോഴോ ആ‍കാശത്തേക്കു
നോക്കിയ ഞാൻ ഞെട്ടിപ്പോയി...
ചന്ദ്രനെ കാണാനില്ല!


ഞാൻ മെസ്സേജുകൾ അയച്ചുകൊണ്ടേയിരുന്നു...


പിന്നൊരു മെസ്സേജിലതാ,
ചിരിക്കുന്ന മുഖത്തു കൂളിംഗ് ഗ്ലാസ്സുമായി,
അമ്പിളിയമ്മാവൻ!!!
പാവം പുള്ളിക്കാരൻ!
എന്റെ സുഹ്രുത്തിന്റെ inbox -ൽ
കുടുങ്ങിക്കിടക്കുകയായിരുന്നു!


ശുഭരാത്രിക്കൊപ്പം പ്രിയസഖിക്കൊരു 
സ്നേഹസമ്മാനം!!!

3 അഭിപ്രായങ്ങൾ:

  1. എന്താണീ കേള്‍ക്കുനത് .....

    കട്ടവളം തള്ളി ചന്ദനം തുവി
    ഇന്നലെയും വന്നാലോ പൊന്നെ
    എന്റെ കരളു നിറക്കാന്‍ ........

    പണ്ട് എപ്പോഴോ അഴുതിയ രണ്ടു വരി ഓര്‍മ്മ വരുന്നു

    മറുപടിഇല്ലാതാക്കൂ
  2. കവിത എന്ന ലേബൽ കണ്ടു...
    പക്ഷേ....വായിച്ചിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല....
    സോ...നോ അഫിപ്രായം....

    മറുപടിഇല്ലാതാക്കൂ