
ഇന്നലെ യാദൃശ്ചികമായി കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിചിരികുന്നു .അതെ പറ്റി ഇവടെ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്നലെ ഏകദേശം ഒരു പതിനൊന്നു മണിയോട് കൂടി പാല townഇലുടെ കടന്നു പോയ ഞങ്ങള്ക് നേരിട്ട ഒരു ചെറിയ അനുഭവമാണ് ഇത്..അര മനികൂരൊലമ് ട്രാഫിക് ജാം നേരിട്ടതിനെ തുടര്‍ന്ന് പാല kottaramattom മുതല്‍ കുരിസുപള്ളി കവല വരെ എത്താന്‍ അര മണിക്കൂര്‍ അവസ്യമായ് വന്നു. തുടര്‍ന്ന് അന്വേഷിച്ചപോള്‍ ഏതോ ഒരു ചെറു പാര്‍ട്ടിയുടെ ജാദ കടന്നു പോവുന്നതിനെ തുടര്‍ന്നാണ് ഇതെന്ന് അറിഞ്ഞു ..അര മനികൂര് നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ കടന്നു പോയി.
"ഭീകരവാദം വേണ്ടിവിടെ
ഞങ്ങടെ ഓമന സോദരരെ ....."
എന്നിങ്ങനെ ഉച്ചരിച്ചു കൊണ്ട് കൊടി പിടിച്ച 8 കൈകള്‍ 2 പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കടന്ന്നു പോയി. ഈ 8 സഹാക്കള്‍ കടന്നു പോയതിനായ് കേരള ഗവണ്മെന്റ് പോലീസ് ,ജനങ്ങള്‍ ഇങ്ങനെ ഒരു 1000 പേരുടെയെങ്കിലും സമയം കളഞ്ഞഇട്ടുണ്ട് .. ഇതിനും പുറംഎത്രെ ലിടെര്‍ പെട്രോള്‍?
എല്ലാം പൊറുക്കാം .ഒന്ന് ചോദിച്ചോട്ടെ?
ഇത്രയും അസവ്കര്യങ്ങള്‍ സമ്മാനിച്ച് നടത്തിയ ജാഥക്ക് പ്രതിഫലമായ് എന്താണ് നിങ്ങള്ക് സമൂഹത്തിനു നല്‍കാനായത്?

ഇതും പക്കാ ഭീകരവാധമല്ലേ?പട്ടാപ്പകല്‍ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് നടുറോഡില്‍ നടക്കുന്നതു അനീതി അല്ലെ?
ഈപ്പറയുന്ന ഓമന സോധരര്ക് വേണ്ടി ഈ ബുധ്യ്മുട്ടുകള്‍ ഉണ്ടാക്കതിരുന്നുകൂടെ?
എല്ലാറ്റിലും ഉപരിയായ് ഇതല്ലാതെ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ട് നിങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കാന്‍?
ഇന്യെങ്കിലും ഇത്തരം അസവ്കര്യങ്ങല്ക് കാരണമായി ജനരോഷം ഏറ്റു വാങ്ങാതെ ഇരിക്കു.....
നല്ല നാളേക്ക് വേണ്ടി ഇന്നിന്റെ കുരുന്നുകള്‍!!!