ഞാൻ ബോറടിച്ചിരിക്കുകയയിരുന്നു..
മീനമാസച്ചൂടിൽ concrete കൂട്ടിൽ
ഞാൻ എരിയുകയായിരുന്നു...
മറക്കുടയുടെ കുളിരും
തണലുമായി മുന്നിൽ
നിലകൊണ്ട വന്മരങ്ങളൊന്നാകെ
പിടന്നുവീണപ്പോൾ ,ഞാനൊരു
മരുപ്പച്ചയായി ഉരുകുകയായിരുന്നു...
സൂര്യന്റെ ഉഷ്ണതാപം
ഉച്ചിയിൽ പതിഞ്ഞപ്പോൾ,
അറിവിന്റെ അക്ഷയപാത്രത്തിൻ
താപം സഹിക്കാതെ വന്നപ്പോൾ,
feminist-കളേയും activist-കളേയും
കടിച്ചുപൊട്ടിക്കാനാവാതെ വന്നപ്പോൾ,
അത്യുഷ്ണത്തിലും ശാന്തിയുടെ ദൂതുമായി
ഒരു മന്ദമാരുതൻ കണക്കേ,
മയക്കത്തിൻ തലോടൽ
കൺപീലികളെ രോമാഞ്ചം
കൊള്ളിച്ചപ്പോൾ,
49+1 hairstyle-കളേപ്പറ്റി
ഗവേഷണം നടത്തിക്കഴിഞ്ഞപ്പോൾ,
എന്റെയുള്ളിൽ ഒരു കവിത
പൊട്ടിമുളച്ചുവോ?
ഏയ്..ഇല്ലില്ല...അതു വെറുമൊരു
illusion ആയിരുന്നു...
ഇപ്പോൾ ഇതു മരുഭൂമിയാവുന്നു...
വന്മരങ്ങളെല്ലാം പിടന്നുകഴിഞ്ഞിരുന്നു..
ചെറുമരങ്ങൾ ചാഞ്ഞും
ചരിഞ്ഞും ആടുന്നൂ...
സൂര്യമാതാവിൻ കാഴ്ചവട്ടത്തിനുള്ളിൽ,
മരുഭൂമിയിലെ മരുപ്പച്ചയായി ഞാൻ!
ഏകയായി...മൂകയായി...
തേന്മാവിൻ കൊമ്പത്തെ
imagination-നെ പുകഴ്ത്തട്ടെ!!
Berlin മതിൽ ദൂരെ ദൂരെ
ഒരു മഴവില്ലായി മറയുമ്പോൾ,
അടുക്കളയിലെ ഇടിമുഴക്കത്തിനു
കാതോർത്തുകൊണ്ട് ഒരു
യുവകവിയത്രി!!!
നന്ദി...നമസ്ക്കാരം...
ശുഭരാത്രി (2.15 pm)!!!
2011 മേയ് 19, വ്യാഴാഴ്‌ച
ഒരു അന്നവർ ഡയറിക്കുറിപ്പ്
തലയോട്ടി തറയിൽ മുട്ടീവിളിച്ചോ
താടിയെല്ലിനു കൈത്താങ്ങു കൊടുത്തോ
മയക്കത്തിൻ bedsheet-ൽ ഒളിച്ചോ
എങ്ങനെ ഞാൻ പഠിക്കേണ്ടൂ???
Express Train Speed-ൽ
പായുന്നതെന്താവാം???
ഓ..ക്ഷമിക്കൂ സുഹ്രുത്തേ..അത്
French Revolution ആണ്.
ആഴക്കയങ്ങളിലെവിടെയോ
മുങ്ങിനടന്നൊരു പാവം
Sr.Shinsa-യെ Russian Revolution
തലക്കടിച്ചുണർത്തിയോ??
കൺപീലികളും ഡസ്ക്കും തമ്മിൽ
ഒരു Covalent Bond ഉണ്ടാക്കാൻ
നോക്കുന്ന മേരിക്കുഞ്ഞിനെൻ
നമസ്ക്കാരം!!!
തിരിഞ്ഞങ്ങു നോക്കുമ്പോൾ
ആശ്വാസത്തിൻ ചെറുചിരി
സമ്മാനിക്കും 128 പല്ലുകൾക്കും
എൻ വണക്കം...
4 ചുമരുകൾക്കുള്ളിൽ
4500 Habitat സ്രുഷ്ട്ടിക്കുന്ന
46 കിടാങ്ങൾക്കും
എന്റെ സ്തുതി...
ഭാഗ്യത്തിൻ കൈക്കുപിടിച്ചു
സമാധാനത്തിന്റെ break-നു
ചിരിച്ചുകൊണ്ടു ഇറങ്ങിപ്പോയ
ഹണീ...ഭാഗ്യവതീ!!
ഞങ്ങളുടെയെല്ലാം imagination power
increase ചെയ്യിക്കുന്ന,ക്ഷമയുടെ
നെല്ലിപ്പടികൾ പണിയുന്ന,
ന്റെ പൊന്നമ്മച്ചീ...
പ്രണാമം!!!!!
താടിയെല്ലിനു കൈത്താങ്ങു കൊടുത്തോ
മയക്കത്തിൻ bedsheet-ൽ ഒളിച്ചോ
എങ്ങനെ ഞാൻ പഠിക്കേണ്ടൂ???
Express Train Speed-ൽ
പായുന്നതെന്താവാം???
ഓ..ക്ഷമിക്കൂ സുഹ്രുത്തേ..അത്
French Revolution ആണ്.
ആഴക്കയങ്ങളിലെവിടെയോ
മുങ്ങിനടന്നൊരു പാവം
Sr.Shinsa-യെ Russian Revolution
തലക്കടിച്ചുണർത്തിയോ??
കൺപീലികളും ഡസ്ക്കും തമ്മിൽ
ഒരു Covalent Bond ഉണ്ടാക്കാൻ
നോക്കുന്ന മേരിക്കുഞ്ഞിനെൻ
നമസ്ക്കാരം!!!
തിരിഞ്ഞങ്ങു നോക്കുമ്പോൾ
ആശ്വാസത്തിൻ ചെറുചിരി
സമ്മാനിക്കും 128 പല്ലുകൾക്കും
എൻ വണക്കം...
4 ചുമരുകൾക്കുള്ളിൽ
4500 Habitat സ്രുഷ്ട്ടിക്കുന്ന
46 കിടാങ്ങൾക്കും
എന്റെ സ്തുതി...
ഭാഗ്യത്തിൻ കൈക്കുപിടിച്ചു
സമാധാനത്തിന്റെ break-നു
ചിരിച്ചുകൊണ്ടു ഇറങ്ങിപ്പോയ
ഹണീ...ഭാഗ്യവതീ!!
ഞങ്ങളുടെയെല്ലാം imagination power
increase ചെയ്യിക്കുന്ന,ക്ഷമയുടെ
നെല്ലിപ്പടികൾ പണിയുന്ന,
ന്റെ പൊന്നമ്മച്ചീ...
പ്രണാമം!!!!!
‘ശാപം’
പുനർജന്മത്തിൽ എനിക്കു
വിശ്വാസമില്ലായിരുന്നു...
ജന്മാന്തരങ്ങൾക്കപ്പുറം
പിന്തുടരുന്ന ശാപഗ്രസ്തങ്ങളെയും
ഞാൻ പുച്ഛിച്ചിരുന്നു...
പക്ഷേ..ഇന്നു ഞാൻ മനസിലാക്കുന്നു,
ഇവയൊക്കെ സത്യം തന്നെ...
ഇവയൊക്കെ വിശ്വസിക്കുവാൻ
ഞാൻ ബാദ്ധ്യസ്ഥയാണ്.
ഞാൻ മാത്രമല്ലാ,ഞങ്ങളെല്ലാവരും
ബാദ്ധ്യസ്ഥരാണ്.
*******
രമണീയം ആ കാലം...
ദുർവാസാവിൻ പാഠശാലയിൽ
ചിലച്ചുനടന്നൊരു ദിനം ശാപം
പിണഞ്ഞല്ലോ...
ഭൂമിയിലേക്കു പോവൂ,
കവിതകളെ മറക്കൂ,
creativity-യെ മറക്കൂ,
explanation കേട്ടു കേട്ടു
നിങ്ങൾ മടുത്തു പോവട്ടെ!!!
********
ആഹാ...ശാപകാലമാണിപ്പോൾ
3 വർഷം...
ലുല്ലബിക്കുട്ടിയുടെ പാഠശാലയിൽ!!!
ശാപമോഷം കിട്ടാൻ
വത്സരം ഒന്നു കൂടി മിച്ചം!
ദുർവാസാവേ...
താങ്കളൊരു ദുഷ്ടൻ തന്നെ...
“100 വർഷക്കാലം
railway announcement
കേൾക്കട്ടേ...”
എന്നു ശപിച്ചപ്പോൾ....ഞങ്ങൾ
ഇത്രയും കരുതിയില്ലാ!!!! :o
വിശ്വാസമില്ലായിരുന്നു...
ജന്മാന്തരങ്ങൾക്കപ്പുറം
പിന്തുടരുന്ന ശാപഗ്രസ്തങ്ങളെയും
ഞാൻ പുച്ഛിച്ചിരുന്നു...
പക്ഷേ..ഇന്നു ഞാൻ മനസിലാക്കുന്നു,
ഇവയൊക്കെ സത്യം തന്നെ...
ഇവയൊക്കെ വിശ്വസിക്കുവാൻ
ഞാൻ ബാദ്ധ്യസ്ഥയാണ്.
ഞാൻ മാത്രമല്ലാ,ഞങ്ങളെല്ലാവരും
ബാദ്ധ്യസ്ഥരാണ്.
*******
രമണീയം ആ കാലം...
ദുർവാസാവിൻ പാഠശാലയിൽ
ചിലച്ചുനടന്നൊരു ദിനം ശാപം
പിണഞ്ഞല്ലോ...
ഭൂമിയിലേക്കു പോവൂ,
കവിതകളെ മറക്കൂ,
creativity-യെ മറക്കൂ,
explanation കേട്ടു കേട്ടു
നിങ്ങൾ മടുത്തു പോവട്ടെ!!!
********
ആഹാ...ശാപകാലമാണിപ്പോൾ
3 വർഷം...
ലുല്ലബിക്കുട്ടിയുടെ പാഠശാലയിൽ!!!
ശാപമോഷം കിട്ടാൻ
വത്സരം ഒന്നു കൂടി മിച്ചം!
ദുർവാസാവേ...
താങ്കളൊരു ദുഷ്ടൻ തന്നെ...
“100 വർഷക്കാലം
railway announcement
കേൾക്കട്ടേ...”
എന്നു ശപിച്ചപ്പോൾ....ഞങ്ങൾ
ഇത്രയും കരുതിയില്ലാ!!!! :o
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)