ചുണ്ടിലൊരു ചെറു മന്ദഹാസവും,
പനിനീർപ്പൂവിൻ മണവുമായി,
ഒരു മന്ദമാരുതൻ കണക്കേ,
ഞങ്ങളെ തലോടിക്കടന്നു പോവും...
ഭാഷയുടെ സൌകുമാര്യം
മുഖശ്രീയിലൊതുക്കി,
അമ്മയായി...അധ്യാപികയായി...
കണ്ണിനു കുളിരായി,
കാതിനു കുളിർമയായി,
ചന്ദനനിറമാർന്ന ഞങ്ങളുടെ
role model...
അറിവിലും അലങ്കാരത്തിലും
മുൻപന്തിയിലെത്തും
കുളിർമഴക്കു പേരെന്ത്???
ചൊല്ലാമതു നിസ്സംശയം...മിസ്സ് മിനി!
മിനിമിസ്സിനാശംസകൾ.
മറുപടിഇല്ലാതാക്കൂആരാണീ മിനി മിസ്സ്? കവിത കൊള്ളാം
മറുപടിഇല്ലാതാക്കൂPlease correct the spelling of "roal model"
മറുപടിഇല്ലാതാക്കൂtoni
ആശംസകൾ അറിയിച്ചേക്കാം പൊന്മാളക്കാരാ
മറുപടിഇല്ലാതാക്കൂനല്ല അദ്ധ്യാപിക, കവിതയും.
മറുപടിഇല്ലാതാക്കൂ