വിദ്യാഭ്യാസം KSRTC ബസ് പോലെയാവുന്നു
കയറിപ്പെടനമെന്നാല് കരുത്തും കഴിവും
ജാസ്തി തന്നെ വേണം..
ഇനി കയറിയെന്നാലോ?
നിന്ന് പോവണം എന്നാകില്‍ ആയാസകരം ..
കാല് ഉറപ്പിച്ചാലോ പിന്നെയെല്ലാം സുഖകരം ...
ഇനി ദൂരയാത്രയാണോ?
വളരെ മുന്‍പേ കരുതി കാത്തിരിക്കേണ്ടിയിരിക്കുന്നു..
വരുന്നതോ ഇളം മനസുകളില്‍ സന്തോഷവും
മിഴികളില്‍ വേര്പാടിന് പുകയുമായി....
കയറിപ്പെടനമെന്നാല് കരുത്തും കഴിവും ജാസ്തി തന്നെ വേണം..
ഇനി കയറിയെന്നാലോ?
നിന്ന് പോവണം എന്നാകില്‍ ആയാസകരം ..
കാല് ഉറപ്പിച്ചാലോ പിന്നെയെല്ലാം സുഖകരം ...
ഇനി ദൂരയാത്രയാണോ?
ഇതില്‍പ്പരം ആനന്ദമേന്ത് ?
അല്പം ഭാഗ്യദോഷിയോ താങ്കള്‍?
രണ്ടും എവിടെ വേണമെങ്കിലും
മുടങ്ങിപ്പോവാം ...
സമാനതകള്‍ ധാരാളം ...
വിരുദ്ധങ്ങള്‍ കമ്മി ...




theekoy ku eppazhum vandi kanumnne..dnt wrry..
മറുപടിഇല്ലാതാക്കൂലോജിക് ആണോ????
മറുപടിഇല്ലാതാക്കൂ