Shakespeare the great!!!
King of literature,prince of poems,emperor of drama...
King of literature,prince of poems,emperor of drama...
J.K Rowling ;
പെണ്‍പോരാളി ...
Imagination നു കയ്യും കാലും വച്ചു എഴുതുന്നു..
ശരിയാണ് ... എല്ലാം ശരിയാണ് !
എതിര്പ്പില്ലന്നെ .....
Shelley ,Keats ,Dickens ....
എല്ലാരും മിടുക്കരാ....സമ്മതിച്ചൂന്നെ ....
എന്നാലും ഒന്ന് ചോദിച്ചോട്ടെ?
ഇവരൊക്കെ ഏകാഗ്രതയുടെ മരുപ്പച്ചയില്‍
വിഹരിച്ചു കൃതികള്‍ രചിക്കുന്നു ....
നാലു ചുമരുകള്‍ക്കുള്ളിലെ
ശതജനാവലിയിലിരുന്നു..
തങ്ങളുടെ ഇതിഹാസങ്ങള്‍
ഒരു മണിക്കുരിനുള്ളില്‍ രചിക്കുന്ന
ഞങ്ങള്‍ക്കുമില്ലേ ഭാവനാശേഷി???
ഞങ്ങളും കലാദേവദയുടെ
പ്രീതിപാത്രങ്ങലല്ലേ?
ഈ ഞങ്ങള്‍ ആരെന്നാവും ?
മറ്റാര്???
ബോറന് ക്ലാസ്സുകളെ creative ആക്കുന്ന
മഹാകവിയത്രികള് !!!!





sammathichu ....sammathichu...paavam nammal alle...
മറുപടിഇല്ലാതാക്കൂtheerchayayum...pavam nammal...
മറുപടിഇല്ലാതാക്കൂകൊള്ളാം... ;)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ